പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
Saturday, April 17, 2021 10:29 PM IST
ആ​ല​പ്പു​ഴ: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നാ​യി മേ​യ് 16ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട്അ​റി​യി​ക്കും.