തി​രു​നാ​ളാ​ഘോ​ഷം
Saturday, April 17, 2021 10:32 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ലി​സ്യു പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ 23 മു​ത​ൽ 25 വ​രെ ന​ട​ക്കും. 23ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശ, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ. ​ജേ​ക്ക​ബ് അ​ന്പ​ല​ത്തി​ങ്ക​ൽ. തുടർന്ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​. 24ന് ​ആദ്യ കുർബാന സ്വീ​ക​ര​ണം, രാ​വി​ലെ 6.30ന് ​സ​പ്ര, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30ന് ​റം​ശ, വ​ച​ന​പ്ര​ഘോ​ഷ​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. 6.45ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 25ന് ​രാ​വി​ലെ 6.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.