വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ത്ര​ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Saturday, April 17, 2021 10:32 PM IST
തു​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് തു​റ​വൂ​ർ ക​ള​രി​ക്ക​ൽ വെ​ളി​യി​ൽ പ​ത്മ​നാ​ഭ​ന്‍റെ മ​ക​ൻ കെ.​പി.​ ബാ​ബു (59)വാ​ണ് മ​രി​ച്ച​ത്. മെ​ട്രോ വാ​ർ​ത്ത ആ​ല​പ്പു​ഴ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​രാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ പാ​തി​ര​പ്പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ബാ​ബു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും രാ​ത്രി 11 നു ​മ​ര​ണം സം​ഭ​വി​ച്ചു. മു​പ്പ​തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​റ​വൂ​ർ ക​ള​രി​ക്ക​ൽ ധ​ർ​മ​പോ​ഷി​ണി എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: അ​മ്മി​ണി. ഭാ​ര്യ: അ​ജി​ത ബാ​ബു. മ​ക്ക​ൾ: അ​ഖി​ൽ ബാ​ബു, ആ​ദി​ശേ​ഷ് ബാ​ബു.