ജി​ല്ല​യി​ൽ 908 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, April 17, 2021 10:35 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 908 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്തു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 294 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 893 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ചു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 82705 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4562 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.

159 പേ​രാ​ണ് കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ചു ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ. 651 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2242 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 119 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 571 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1667പേ​ർ​ക്ക് ക്വാ​റ​ന്‍റെനും നി​ർ​ദേ​ശി​ച്ചു. 5254 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ജി​ല്ല​യി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​ത്. നൂ​റു​പേ​ർ. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 17 പേ​രും ചെ​ങ്ങ​ന്നൂ​രി​ൽ 16നും ​മാ​വേ​ലി​ക്ക​ര​യി​ൽ 13പേ​രും കാ​യം​കു​ള​ത്ത് 18 പേ​രും ഹ​രി​പ്പാ​ട് ആ​റു​പേ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​ല-​ഒ​ന്ന്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-10, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-​ണ​ന്ന്, ആ​റാ​ട്ടു​പു​ഴ-​ഏ​ഴ്, അ​രൂ​ക്കു​റ്റി-12, അ​രൂ​ർ-​ഏ​ഴ്, ആ​ര്യാ​ട്-11, ഭ​ര​ണി​ക്കാ​വ്-22, ബു​ധ​നൂ​ർ-​മൂ​ന്ന്, ച​ന്പ​ക്കു​ളം-​ഏ​ഴ്, ചേ​ന്നം​പ​ള്ളി​പ്പു​റം-15, ചെ​ന്നി​ത്ത​ല-​പ​ത്ത്, ചേ​പ്പാ​ട്-​ഏ​ഴ്, ചെ​റി​യ​നാ​ട്-​ആ​റ്, ചേ​ർ​ത്ത​ല സൗ​ത്ത്-12, ചെ​റു​ത​ന-​മൂ​ന്ന്, ചെ​ട്ടി​കു​ള​ങ്ങ​ര-13, ചി​ങ്ങോ​ലി-​എ​ട്ട്, ചു​ന​ക്ക​ര-38, ദേ​വി​കു​ള​ങ്ങ​ര-​ഏ​ഴ്, എ​ട​ത്വ-​അ​ഞ്ച്, എ​ഴു​പു​ന്ന-​ഒ​ന്പ​ത്, ക​ട​ക്ക​ര​പ്പ​ള്ളി-​നാ​ല്, കൈ​ന​ക​രി-29, ക​ഞ്ഞി​ക്കു​ഴി-17, കാ​ർ​ത്തി​ക​പ്പ​ള്ളി-​നാ​ല്, ക​രു​വാ​റ്റ-​അ​ഞ്ച്, കാ​വാ​ലം-​മൂ​ന്ന്, കോ​ടം​തു​രു​ത്ത്-​നാ​ല്, കൃ​ഷ്ണ​പു​രം-18, കു​മാ​ര​പു​രം-​അ​ഞ്ച്, കു​ത്തി​യ​തോ​ട്-​അ​ഞ്ച്, മ​ണ്ണ​ഞ്ചേ​രി-​ഒ​ന്പ​ത്, മാ​ന്നാ​ർ-​എ​ട്ട്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്ത-​മൂ​ന്ന്്, മാ​രാ​രി​ക്കു​ളം സൗ​ത്ത്-11, മു​ഹ​മ്മ-​അ​ഞ്ച്, മു​ള​ക്കു​ഴ-10, മു​തു​കു​ളം-14, മു​ട്ടാ​ർ-​ആ​റ്, നെ​ടു​മു​ടി-​അ​ഞ്ച്, നീ​ലം​പേ​രൂ​ർ-​ഒ​ന്ന്, നൂ​റ​നാ​ട്-62, പാ​ല​മേ​ൽ-13, പാ​ണാ​വ​ള്ളി-24, പാ​ണ്ട​നാ​ട്-14, പ​ത്തി​യൂ​ർ-13, പ​ട്ട​ണ​ക്കാ​ട്-​ഒ​ന്പ​ത്, പെ​രു​ന്പ​ളം-​മൂ​ന്ന്, പു​ളി​ങ്കു​ന്ന്-​മൂ​ന്ന്, പു​ലി​യൂ​ർ-​ര​ണ്ട്, പു​ന്ന​പ്ര നോ​ർ​ത്ത്-​ര​ണ്ട്, പു​ന്ന​പ്ര സൗ​ത്ത്-10, പു​റ​ക്കാ​ട്-​മൂ​ന്ന്, രാ​മ​ങ്ക​രി-​എ​ട്ട്, ത​ക​ഴി-​അ​ഞ്ച്, ത​ല​വ​ടി-42, ത​ണ്ണീ​ർ​മു​ക്കം-10, ത​ഴ​ക്ക​ര-​എ​ട്ട്, താ​മ​ര​ക്കു​ളം-16, തി​രു​വ​ൻ​വ​ണ്ടൂ​ർ-​ര​ണ്ട്, തൃ​ക്കു​ന്ന​പ്പു​ഴ-21, തു​റ​വൂ​ർ-​ഏ​ഴ്, തെ​ക്കേ​ക്ക​ര-23, തൈ​ക്കാ​ട്ടു​ശേ​രി-18, വ​ള്ളി​കു​ന്നം-13, വ​യ​ലാ​ർ-​പ​ത്ത്, വീ​യ​പു​രം-​ഏ​ഴ്, വെ​ളി​യ​നാ​ട്-​ഒ​ന്ന്, വെ​ണ്‍​മ​ണി-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ണ​ക്കു​ക​ൾ.