കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. ക​രൂ​ർ വെ​ള്ളാ​ഞ്ഞി​ലി സു​രേ​ഷ് ഭ​വ​ന​ത്തി​ൽ സ​ന്തോ​ഷാ(48)​ണ് മ​രി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ ക​ടു​ത്ത ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തി​നെത്തുട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ എ​ത്തി​ച്ച ആം​ബു​ല​ൻ​സി​ൽ ക​യ​റാ​ൻ ന​ട​ക്കു​ന്പോ​ൾ കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ദീ​നാ​മ്മ. മ​ക​ൻ: അ​മ​ൽ​ജി​ത്ത്.

കാ​യം​കു​ളം: ക​റ്റാ​നം ക​ട്ട​ച്ചി​റ അ​ച്ച്യു​താ​ല​യം ത​ങ്ക​പ്പ​ൻപി​ള്ള (76) റാ​യ്പുരി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ: രാ​ജ​മ്മ ടി. ​പി​ള്ള. മ​ക്ക​ൾ: സ​ജി​കു​മാ​ർ, സ​ന്ദീ​പ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ബീ​ന, ശ്രീ​ജ.