വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ണ തോ​തി​ലെ​ന്ന്
Sunday, May 9, 2021 10:34 PM IST
തു​റ​വൂ​ർ: വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ണ​തോ​തി​ൽ ന​ട​ക്കു​ന്ന​താ​യി തു​റ​വൂ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ഒ​രോ ദി​വ​സ​വും ല​ഭി​ക്കു​ന്ന വാ​ക്സി​ൻ അ​തേ അ​ള​വി​ൽ ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​താ​യും, വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച 500 ഡോ​സ് വാ​ക്സി​ൻ 500 പേ​ർ​ക്ക് ഇ​ന്ന​ലെ ന​ൽ​കു​ക​യും ചെ​യ്തു.
അ​വ​ധി ദി​വ​സം ആ​യി​രു​ന്നി​ട്ടു പോ​ലും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ര​ണ്ടു​ടീ​മു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് .
ല​ഭി​ക്കു​ന്ന വാ​ക്സി​ൻ എ​ത്ര​യാ​യാ​ലും അ​ന്നു​ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക അ​നു​വാ​ദം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​റൂ​ബി അ​റി​യി​ച്ചു .
കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് 60 വ​യ​സു് ക​ഴി​ഞ്ഞ മു​ഴു​വ​ൻ​പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ വേ​ണ്ടി ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി മു​ഖേ​ന എ​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.