കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 11, 2021 11:04 PM IST
മ​ണ്ണ​ഞ്ചേ​രി: പ​ടി​ഞ്ഞാ​റെ മ​ഹ​ല്ല് മു​ൻ ഖ​ത്വീ​ബ് നൈ​നാ​കു​ന്ന് ബാ​വാ മു​സ്‌​ലി​യാ​ർ (87) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ച​ന്തി​രൂ​ർ മ​സ്ജി​ദു​ൽ അ​മാ​ൻ, പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി മ​സ്ജി​ദ്, ആ​ലു​വ​യി​ലെ വി​വി​ധ മ​സ്ജി​ദു​ക​ൾ അ​ട​ക്കം കേ​ര​ള​ത്തി​ലെ ഒ​ട്ട​ന​വ​ധി മ​സ്ജി​ദു​ക​ളി​ൽ ഖ​ത്വീ​ബാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ ബീ​വി. മ​ക്ക​ൾ: റം​ലാ​ബീ​വി, എ​ൻ.​ബി. അ​ബ്ദു​ൾസ​ലാം മു​സ്‌​ലി​യാ​ർ, എ​ൻ.​ബി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഖ​മ​റു​ദ്ദീ​ൻ, താ​ഹി​റാ ബീ​വി, പ​രേ​ത​യാ​യ ബു​ഷ്റാ ബീ​വി. മ​രു​മ​ക്ക​ൾ: മൈ​മൂ​ന​ത്ത്, ലൈ​ല, റ​സീ​ന, ഇ​ഖ്ബാ​ൽ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞ്. ഖ​ബ​റ​ട​ക്കം നടത്തി.
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​ള്ളി​പ്പ​റ​ന്പി​ൽ ഗോ​പി​ദാ​സ് (63) കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഭാ​ര്യ: രേ​ണു​ക. മ​ക​ൾ: ര​മ്യ. മ​രു​മ​ക​ൻ: വി​മ​ൽ റോ​യ്. സ​ഹോ​ദ​ര​ൻ അ​ജ​യ​കു​മാ​ർ. സം​സ്കാ​രം ന​ട​ത്തി.
മു​ഹ​മ്മ: കേ​ന്ദ്ര ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​യി​പ്പു​റം വെ​ളി​യി​ൽ ടി.​വി. ക​മ​ലാ​ധ​ര​ന്‍റെ​യും അ​ജി​ത​കു​മാ​രി​യു​ടെ​യും മ​ക​ൻ വി.​കെ. വി​മ​ൽ​കു​മാ​ർ (34) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് ഈ ​റോ​ഡ് ഓ​ഫീ​സി​ലെ ഉ​ദ്യാ​ഗ​സ്ഥ​നാ​യ വി​മ​ൽ കു​മാ​റി​നെ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ദ്യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ന്യു​മോ​ണി​യാ​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹ​ണി മോ​ളാ​ണ് ഭാ​ര്യ. മ​ക​ൾ: വേ​ണി വി​മ​ൽ.