ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Tuesday, May 11, 2021 11:08 PM IST
മ​ങ്കൊ​ന്പ്: എ​സ്എ കോ​ള​ജ് ച​ക്കു​ളം റോ​ഡി​ൽ എ​ണ്‍​പ​ത്ത​ഞ്ചി​ൽ ചി​റ ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ച​താ​യി കു​ട്ട​നാ​ട് റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ൻ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.