ഇ​ന്ധ​ന​വി​ല​യി​ൽ സ​ര്‍​ക്കാ​രി​ന്‍റെ തീ​വെ​ട്ടി​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം
Thursday, June 10, 2021 10:11 PM IST
എ​ട​ത്വ: മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ജ​ന​ങ്ങ​ള്‍ ന​ട്ടംതി​രി​യു​മ്പോ​ള്‍ കേ​ന്ദ്ര സ​ർ​ക്കാ​ർ ദി​നം​തോ​റും വ​ർ​ധി​പ്പി​ക്കു​ന്ന ഇ​ന്ധ​ന​വി​ല ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന​ത് വ​ലി​യ പ്ര​ഹ​ര​മാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ന്നു ചെ​യ്യ​ന്നി​ല്ല. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ വാ​ങ്ങു​മ്പോ​ള്‍ 31 രൂ​പ കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റിനും 22 രൂ​പ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​നും നി​കു​തിയി​ന​ത്തി​ല്‍ ല​ഭി​ക്കു​ന്നു.
യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന നി​കു​തി കു​റ​ച്ചു ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു പ​രി​ഹ​രി​ച്ച​ത് മാ​തൃ​ക​യാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി കു​റ​യ്ക്കാ​ന്‍ ത​യാ​റാ​ക​ണം.

ബ​ജ​റ്റി​ല്‍ വാ​ക്‌​സി​നു വേ​ണ്ടി 1000 കോ​ടി രൂ​പ മാ​റ്റി​വ​ച്ച​ത് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് വാ​ക്‌​സി​ന്‍ ഫ്രീ ​ആ​യി ന​ല്‍​കി​യ​പ്പോ​ള്‍ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​നുണ്ടാ​യ​നേ​ട്ടം ഇ​ന്ധ​ന നി​കു​തി കു​റ​ച്ച് ജ​ന​ങ്ങ​ള്‍ ആ​ശ്വാ​സം പ​ക​ര​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യും കേ​ര​ളകോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ആ​വി​ശ്യ​പ്പെ​ട്ടു.