845 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1448 പേ​ർ​ക്കു രോ​ഗ​മു​ക്തി
Friday, June 11, 2021 9:53 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 845 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1448 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8.65 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 842 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,72,593 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 12,692 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ -293, വൈ​റ​സ് ബാ​ധി​ച്ച് സിഎ​ഫ്എ​ൽറ്റിസിക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ- 1787, വൈ​റ​സ് ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​ർ- 9325, ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ- 192, നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ- 3520, നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ-2361, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ആ​കെ- 34691, പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച സാ​മ്പി​ളു​ക​ൾ- 9768.