കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Friday, June 11, 2021 9:56 PM IST
ചേ​ര്‍​ത്ത​ല: കെ​പി​എ​സ്ടി​എ ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി. താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​എ​സ്ടി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഡി. അ​ജി​മോ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ. അ​നി​ൽ​കു​മാ​റി​ന് ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് ക​മ്മ​ത്ത്, സെ​ക്ര​ട്ട​റി കെ.​ജെ. യേ​ശു​ദാ​സ്, ട്ര​ഷ​റ​ർ ജോ​മി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​മ​ഗ്രി​ക​ൾ കൈ​മാ​റി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​ർ, പി.​ബി. ജോ​സി, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​ജ്ജ് ക​ർ​മം ത​ട​യ​രു​തെ​ന്ന്

അ​മ്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും കോ​വി​ഡി​ന്‍റെ പേ​രി​ൽ ഹ​ജ്ജ് ക​ർ​മം ത​ട​യരു​തെ​ന്ന് കേ​ര​ള ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന ഹ​ജ്ജ് വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. മു​ഹ​മ്മ​ദ് ബാ​ദു​ഷ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​നീ​ഫ് മൗ​ല​വി, സി.​സി. നി​സാ​ർ, ജ​മാ​ൽ പ​ള്ളാ​ത്തു​രു​ത്തി, സാ​ദി​ഖ് മാ​ക്കി​യി​ൽ, റ​ഷീ​ദ് ബ്ര​ദേ​ഴ്സ്, സാ​ദി​ഖ് ഉ​ല​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.