ഗ്രോ​ബാ​ഗ് വി​ത​ര​ണം
Saturday, June 12, 2021 11:59 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രോ​ബാ​ഗ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് ഉദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു, അംഗങ്ങളായ ജ​യ​ച​ന്ദ്ര​ൻ, ആ​ൻ​സി ബി​ജോ​യ്, സ്റ്റാ​ർ​ലി, രേ​ഷ്മ ജോ​ണ്‍​സ​ൻ, ലി​ജി വ​ർ​ഗീ​സ്, കൃ​ഷി ഓ​ഫീ​സ​ർ മ​ഞ്ജു, മാ​ത്യൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.