കോ​ട​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Saturday, June 12, 2021 11:59 PM IST
മാ​വേ​ലി​ക്ക​ര: ചാ​രാ​യം വാ​റ്റാ​നാ​യി പാ​ക​പ്പെ​ടു​ത്തി വ​ച്ച കോ​ട​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. തൃ​പ്പെ​രും​തു​റ തെ​ക്കും മു​റി​യി​ല്‍ കാ​ങ്കേ​രി വീ​ട്ടി​ല്‍ ഉ​ല്ലാ​സി38)​നെ​യാ​ണ് 280 ലി​റ്റ​ര്‍ കോ​ട​യു​മാ​യി എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ റ്റി.​എ. വി​നോ​ദ്കു​മാ​റും സം​ഘ​വും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ലി​റ്റ​റി​ന് 1800 രൂ​പ നി​ര​ക്കി​ല്‍ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു. പ്ര​തി​യെ ചെ​ങ്ങ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.