ലോ​റി ത​ട്ടി ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു
Thursday, June 17, 2021 10:32 PM IST
ഹ​രി​പ്പാ​ട് : ലോ​റി ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. മാ​വേ​ലി​ക്ക​ര കാ​രാ​ഴ്മ സ്വ​ദേ​ശി തോ​മ​സ് (52) ആ​ണ് പ​രി​ക്കേ​റ്റ​ത്.​പ​ള്ളി​പ്പാ​ട് - മാ​ന്നാ​ർ റോ​ഡി​ൽ വാ​ഴ​ക്കൂ​ട്ടം ക​ട​വി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും മു​തു​കു​ള​ത്തേ​ക്ക് പോ​യ ലോ​റി​യി​ൽ ബൈ​ക്ക് ത​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ ആം​ബു​ല​ൻ​സി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും കാ​ലി​നു പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.