718 പേ​ര്‍​ക്കുകൂടി കോ​വി​ഡ്; 1287 പേ​ര്‍​ക്കു രോ​ഗ​മു​ക്തി
Thursday, July 22, 2021 10:41 PM IST
aആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 718 പേ​ര്‍​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1287 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 12.1 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 685 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 30 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ആ​കെ 206832 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 9357 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
236 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1688 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6205 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 340 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 2055 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1395 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 27584 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 5887 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ചു​വ​ടെ...

ന​ഗ​ര​സ​ഭ: ആ​ല​പ്പു​ഴ -106,ചേ​ര്‍​ത്ത​ല - 12, ചെ​ങ്ങ​ന്നൂ​ര്‍ -13, കാ​യം​കു​ളം - 16, മാ​വേ​ലി​ക്ക​ര - 7, ഹ​രി​പ്പാ​ട് - 15.
പ​ഞ്ചാ​യ​ത്തു​ക​ള്‍: ആ​റാ​ട്ടു​പു​ഴ - 9, ആ​ല-8, അ​മ്പ​ല​പു​ഴ നോ​ര്‍​ത്ത് - 18, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് - 10, അ​രൂ​ക്കു​റ്റി -12, അ​രൂ​ര്‍ -14, ആ​ര്യാ​ട് - 9, ഭ​ര​ണി​ക്കാ​വ് - 18, ബു​ധ​നൂ​ര്‍ - 16, ച​മ്പ​ക്കു​ളം - 6, ചേ​ന്നം​പ​ള്ളി​പ്പു​റം - 16, ചെ​ന്നി​ത്ത​ല - 3, ചേ​പ്പാ​ട് - 10, ചെ​റി​യ​നാ​ട് - 6, ചേ​ര്‍​ത്ത​ല സൗ​ത്ത് -14, ചെ​റു​ത​ന -2, ചെ​ട്ടി​കു​ള​ങ്ങ​ര -5, ചു​ന​ക്ക​ര -2, ദേ​വി​കു​ള​ങ്ങ​ര -1, എ​ട​ത്വ -4, എ​ഴു​പു​ന്ന-10, ക​ട​ക്ക​ര​പ്പ​ള്ളി -5, കൈ​ന​ക​രി -2, ക​ണ്ട​ല്ലൂ​ര്‍ -7, ക​ഞ്ഞി​ക്കു​ഴി - 7, കാ​ര്‍​ത്തി​ക​പ്പ​ള്ളി - 5, ക​രു​വാ​റ്റ -17, കാ​വാ​ലം - 1, കോ​ടം​തു​രു​ത്ത് -3, കൃ​ഷ്ണ​പു​രം - 12, കു​മാ​ര​പു​രം -3, കു​ത്തി​യ​തോ​ട് - 3, മ​ണ്ണ​ഞ്ചേ​രി -11, മാ​ന്നാ​ര്‍ - 5, മാ​രാ​രി​ക്കു​ളം നോ​ര്‍​ത്ത് - 7, മാ​രാ​രി​ക്കു​ളം സൗ​ത്ത് -42, മു​ഹ​മ്മ - 13, മു​ള​ക്കു​ഴ - 7, മു​തു​കു​ളം - 1, മു​ട്ടാ​ര്‍ - 4, നെ​ടു​മു​ടി -1, നീ​ലം​പേ​രൂ​ര്‍ - 8, നൂ​റ​നാ​ട് -7, പാ​ല​മേ​ല്‍ -5, പ​ള്ളി​പ്പാ​ട് -2, പാ​ണാ​വ​ള്ളി - 8, പാ​ണ്ട​നാ​ട് - 2, പ​ത്തി​യൂ​ര്‍ -10, പ​ട്ട​ണ​ക്കാ​ട് -14, പെ​രു​മ്പ​ളം -2, പു​ളി​ങ്കു​ന്ന് -1, പു​ലി​യൂ​ര്‍ - 1, പു​ന്ന​പ്ര നോ​ര്‍​ത്ത് -3, പു​ന്ന​പ്ര സൗ​ത്ത് -2, പു​റ​ക്കാ​ട് - 22, രാ​മ​ങ്ക​രി- 10, ത​ല​വ​ടി -8, ത​ണ്ണീ​ര്‍​മു​ക്കം - 13, ത​ഴ​ക്ക​ര - 6, താ​മ​ര​ക്കു​ളം -11, തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ - 5, തൃ​ക്കു​ന്ന​പ്പു​ഴ - 4, തു​റ​വൂ​ര്‍ - 8, തെ​ക്കേ​ക്ക​ര - 9, തൈ​ക്കാ​ട്ടു​ശേ​രി - 4, വ​ള്ളി​കു​ന്നം - 6, വ​യ​ലാ​ര്‍ -14, വീ​യ​പു​രം-1, വെ​ളി​യ​നാ​ട് -10, വെ​ണ്മ​ണി-4.
വാ​ക്സി​ന്‍
സ്റ്റോ​ക്ക്
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 5430 ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്റ്റോ​ക്കു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 14,000 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ജി​ല്ല​യ്ക്ക് ല​ഭി​ക്കും.