വൈ​ദ്യു​തി മു​ട​ങ്ങും
Thursday, July 22, 2021 10:43 PM IST
പ​ട്ട​ണ​ക്കാ​ട്: സെ​‌ക‌്ഷ​നി​ൽ പൊ​ന്നാം​വെ​ളി നോ​ർ​ത്ത്, ഒ​റ്റ​പ്പു​ന്ന, പ​ടി​ഞ്ഞാ​റെ കൊ​ട്ടാ​രം ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​‌ക‌്ഷ​ൻ കീ​ഴി​ൽ തോ​ട​യി​ൽ, തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി, കാ​ടാ​തു​രു​ത്ത് ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പാ​തി​ര​പ്പ​ള്ളി: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​യ്യ​ൻ​കാ​ളി, സാം​സ്കാ​രി​ക നി​ല​യം, രാ​മ​വ​ർ​മ, എ​വ​ർ​ഷൈ​ൻ, വ്യാ​സ​പു​രം, ജോ​ബ്, താ​ജ് ക്വ​യ​ർ, നെ​ഹ്രു എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ ഒ​ന്നു വ​രെ​യും റാ​ണി, ക്രി​സ്തു​രാ​ജ, ഇ​റാ​ണ്ടി​യ, ഇ​ന്ദി​ര കോ​ള​നി, ദു​ർ​ഗ, ഓ​ടാ​പ്പൊ​ടി, ഓ​മ​ന​പ്പു​ഴ ച​ർ​ച്ച് , ഓ​മ​ന​പ്പു​ഴ റി​സോ​ർ​ട്ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ 9 മു​ത​ൽ 6 വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.