പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ഇ​ന്ന്
Sunday, July 25, 2021 10:18 PM IST
മാ​ന്നാ​ർ: പെ​ട്രോ​ൾ - ഡീ​സ​ൽ - പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​ന്ന് പോ​സ്റ്റാ​ഫീ​സു​ക​ൾ​ക്ക് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തും, കേ​ര​ളാ ആ​ർ​ട്ടി​സാ​ൻ യൂ​ണി​യ​ൻ (സി​ഐ​റ്റി​യു) നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.
ക​മ്പി - സി​മ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ല സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, ആ​ർ​ട്ടി​സാ​ൻ​സു​ക​ളെ വാ​ക്സി​ൻ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് യൂ​ണി​യ​ൻ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ർ​ണ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ മു​മ്പി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ചെ​ന്നി​ത്ത​ല​യി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ. ​നാ​രാ​യ​ണ​പി​ള്ള​യും, തൃ​പ്പെ​രു​ന്തു​റ​യി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഡി. ​ഫി​ലേ​ന്ദ്ര​നും, കോ​ട്ട​മു​റി ശാ​സ്താം​പ​ടി​യി​ൽ സി​ഐ​ടി​യു ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​കു​മാ​രി, ഈ​ഴ​ക്ക​ട​വി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ. സ​ഞ്ജീ​വ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.