സെ​ക്‌​ഷ​നി​ലേ​ക്കു മാ​റ്റി
Friday, July 30, 2021 11:41 PM IST
ഹ​രി​പ്പാ​ട്: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ടാ​ര​മ്പ​ലം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നി​ൽ ആ​യി​രു​ന്ന പ​രി​മ​ണം, ക​ണി​ച്ച​നെ​ല്ലൂ​ർ, മൈ​ത്രി, കാ​ട്ടു​മ​ടം, പ​ന​ച്ചി​ത്ത​റ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ പ​ള്ളി​പ്പാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നി​ലേ​ക്കു മാ​റ്റി. നാ​ളെ മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ തു​ട​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ​ള്ളി​പ്പാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.