സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
Saturday, July 31, 2021 10:11 PM IST
ആ​ല​പ്പു​ഴ : റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന 116 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 മു​ൻ ഗ​വ​ർ​ണ​ർ ഡോ. ​ജി. എ. ​ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു . ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ ജോ​സ് കെ. ​മാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.
ജോ​ർ​ജ് തോ​മ​സ്, സു​വി വി​ദ്യാ​ധ​ര​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഫി​ലി​പ്പോ​സ് മൈ​ക്കി​ൾ, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ഡോ. ​ഡാ​ർ​ളി സ​ജി, ഡോ. ​ടീ​ന ആ​ന്‍റ​ണി, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, രാ​ജീ​വ്‌ വാ​ര്യ​ർ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, ഷാ​ജി മൈ​ക്കി​ൾ, സി​റി​യ​ക് ജേ​ക്ക​ബ്, കെ. ​എ​ൽ. മാ​ത്യു, ബോ​ബ​ൻ വ​ർ​ഗീ​സ്, സി​ബി ഫ്രാ​ൻ​സി​സ്, ഒ.​എം. ഷ​ഫീ​ക്, ജി. ​പ​ത്മ​കു​മാ​ർ, നാ​സ​ർ പ​ട്ട​രു​മ​ഠം, ടി. ​വി​ജ​യ​സാ​ബു, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു, ന​സീ​ർ പു​ന്ന​ക്ക​ൽ, ലോ​ബി വി., ​മേ​ജ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള, ജി​ൻ​സി റോ​ജ​സ്, ര​ജി​ത സു​വി, ഡോ. ​ല​ക്ഷ്മി ഗോ​പ​കു​മാ​ർ, സ​നീ​ജ നാ​സ​ർ, മി​നി പ്ര​ദീ​പ്, അ​ക്‌​സാ ബോ​ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.