ജി​ല്ല​യി​ല്‍ 1046 പേ​ര്‍​ക്ക് കോ​വി​ഡ്; 1192 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, August 1, 2021 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1046 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1192 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 11.88 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1034 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 2,16,467 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 9918 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
253 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1896 പേ​ര്‍ സി.​എ​ഫ്.​എ​ല്‍.​റ്റി.​സി.​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6261 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 165 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1177 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1523 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 24662 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 8799 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്.
ന​ഗ​ര​സ​ഭ , പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ
ന​ഗ​ര​സ​ഭ : ആ​ല​പ്പു​ഴ -134, ചേ​ർ​ത്ത​ല -31, ചെ​ങ്ങ​ന്നൂ​ർ -11, കാ​യം​കു​ളം -27, മാ​വേ​ലി​ക്ക​ര -19,
ഹ​രി​പ്പാ​ട് -18. പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​റാ​ട്ടു​പു​ഴ -31, ആ​ല -അ​ഞ്ച്, അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത് -ഒ​ന്പ​ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് -നാ​ല്, അ​രൂ​ക്കു​റ്റി -നാ​ല്, അ​രൂ​ർ -ഒ​ന്പ​ത്, ആ​ര്യാ​ട് -28, ഭ​ര​ണി​ക്കാ​വ് -അ​ഞ്ച്, ബു​ധ​നൂ​ർ -ഒ​ന്ന്, ച​മ്പ​ക്കു​ളം -ഒ​ന്ന്, ചേ​ന്നം​പ​ള്ളി​പ്പു​റം -18, ചെ​ന്നി​ത്ത​ല -16, ചേ​പ്പാ​ട് -ര​ണ്ട്, ചെ​റി​യ​നാ​ട് -11, ചേ​ർ​ത്ത​ല സൗ​ത്ത് -62, ചെ​ട്ടി​കു​ള​ങ്ങ​ര -13, ചി​ങ്ങോ​ലി -ഏ​ഴ്, ചു​ന​ക്ക​ര -19, ദേ​വി​കു​ള​ങ്ങ​ര -ആ​റ്,
എ​ട​ത്വ -എ​ട്ട്, എ​ഴു​പു​ന്ന -12, ക​ട​ക്ക​ര​പ്പ​ള്ളി - നാ​ല്, കൈ​ന​ക​രി -ര​ണ്ട്, ക​ണ്ട​ല്ലൂ​ർ -ഒ​ന്പ​ത്, ക​ഞ്ഞി​ക്കു​ഴി -11, കാ​ർ​ത്തി​ക​പ്പ​ള്ളി -13, ക​രു​വാ​റ്റ -എ​ട്ട്, കാ​വാ​ലം -ഒ​ന്പ​ത്, കോ​ടം​തു​രു​ത്ത് -ഏ​ഴ്, കൃ​ഷ്ണ​പു​രം -ഒ​ന്പ​ത്, കു​മാ​ര​പു​രം -ആ​റ്, കു​ത്തി​യ​തോ​ട് -14, മ​ണ്ണ​ഞ്ചേ​രി -18, മാ​ന്നാ​ർ -ര​ണ്ട്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് -17, മാ​രാ​രി​ക്കു​ളം സൗ​ത്ത് -20, മു​ഹ​മ്മ -24, മു​ള​ക്കു​ഴ -ഒ​ന്പ​ത്, മു​തു​കു​ളം -10, മു​ട്ടാ​ർ -ഒ​ന്ന്, നെ​ടു​മു​ടി -ര​ണ്ട്, നീ​ലം​പേ​രൂ​ർ -ഒ​ന്ന്, നൂ​റ​നാ​ട് -അ​ഞ്ച്, പാ​ല​മേ​ൽ -17, പ​ള്ളി​പ്പാ​ട് -മൂ​ന്ന്, പാ​ണാ​വ​ള്ളി -25, പാ​ണ്ട​നാ​ട് -ര​ണ്ട്, പ​ത്തി​യൂ​ർ -19, പ​ട്ട​ണ​ക്കാ​ട് -13, പെ​രു​മ്പ​ളം -അ​ഞ്ച്, പു​ലി​യൂ​ർ -11, പു​ന്ന​പ്ര നോ​ർ​ത്ത് -29, പു​ന്ന​പ്ര സൗ​ത്ത് -20, പു​റ​ക്കാ​ട് -ഒ​ന്പ​ത്, രാ​മ​ങ്ക​രി -മൂ​ന്ന്, ത​ക​ഴി -ര​ണ്ട്, ത​ല​വ​ടി -ര​ണ്ട്, ത​ണ്ണീ​ർ​മു​ക്കം -19, ത​ഴ​ക്ക​ര -ഒ​ന്പ​ത്, താ​മ​ര​ക്കു​ളം -41, തി​രു​വ​ൻ​വ​ണ്ടൂ​ർ -ര​ണ്ട്, തൃ​ക്കു​ന്ന​പ്പു​ഴ -17, തു​റ​വൂ​ർ -21, തെ​ക്കേ​ക്ക​ര -16, തൈ​ക്കാ​ട്ടു​ശേ​രി -നാ​ല്, വ​ള്ളി​കു​ന്നം -എ​ട്ട്, വ​യ​ലാ​ർ -20, വെ​ളി​യ​നാ​ട് -14, വെ​ണ്മ​ണി -മൂ​ന്ന്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു പു​റ​ത്തേ​ക്കി​റ​ക്കി​യ 191 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 43 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​ന്പ​തു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 17 പേ​ർ​ക്കെ​തി​രെ​യും, മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു 1613 പേ​ർ​ക്കെ​തി​രെ​യും, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നു 962 പേ​ർ​ക്കെ​തി​രെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 15427 പേ​രെ താ​ക്കീ​തു ചെ​യ്ത് വി​ട്ട​യ​ച്ചു.