ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ പ​ത്തി​ന്
Monday, August 2, 2021 11:31 PM IST
ആ​ല​പ്പു​ഴ: യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ പ​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തും. യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷേ​യ്ക്ക് അ​ബ്ദു​ള്ള, അ​യ്യ​പ്പ​ൻ പി​ള്ള, ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഫി​ലി​പ്പോ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, തോ​മ​സ് ക​ള​രി​ക്ക​ൽ, ഷീ​ൻ സോ​ള​മ​ൻ, യൂ​ത്ത് ഫ്ര​ണ്ട് -എം ​ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ കെ. ​ജോ​ണ്‍, ശ്യാം ​നാ​യ​ർ, ജോ​ബി വാ​ത​പ്പ​ള്ളി, ജി​ക്കു ത​ങ്ക​ച്ച​ൻ, സാ​ദ​ത്ത് റ​സാ​ഖ്, ഷി​ജോ തെ​ക്കേ​ടം, അ​ഡ്വ. വി​നോ​ദ് ഏ​ബ്ര​ഹാം, സ​ത്താ​ർ മാ​ന്നാ​ർ, ശ്രീ​നാ​ഥ് പ്ര​ഭു, നൗ​ഫ​ൽ ആ​ല​പ്പു​ഴ, യ​ദു​ലാ​ൽ താ​മ​ര​ക്കു​ളം, അ​ഡ്വ. ശ​ര​ണ്‍ ഇ​ടി​ക്കു​ള, സി​ബി ടി. ​ജോ​ർ​ജ്, മു​ഹ​മ്മ​ദ് ഷി​ജാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.