മ​ദ്യ​ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ
Tuesday, August 3, 2021 10:06 PM IST
ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റെ വിത​ര​ണ​ം ത​ട​യു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മ​ിറ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കാ​ൻ മ​ദ്യ​വി​രു​ദ്ധസ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. നേ​തൃ​യോ​ഗം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ആ​റി​ന് ക​ത്തി​ച്ച മെ​ഴു​കു​തി​രി​യു​മാ​യി രാ​വി​ലെ 11 ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ല്പു ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ മാ​ട​മ​ന അ​റി​യി​ച്ചു. അ​നി​ൽ കൂ​രോ​പ്പ​ട, ഷീ​ല ജ​ഗ​ധ​ര​ൻ, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജ, പി.​എ. കു​ഞ്ഞു​മോ​ൻ, എ​ച്ച്. സു​ധീ​ർ, എം.​ഡി. സ​ലിം, ഇ. ​ഷാ​ബ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ക്സി​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് എ​എ​പി

ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും കോ​​വി​​ഡ് വാ​​ക്സി​​ൻ വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യോ​​ഗം കു​​റ്റ​​പ്പെ​​ടു​​ത്തി. മൂ​​ന്നാം​​ത​​രം​​ഗം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് എ​​ല്ലാ​​വ​​ർ​​ക്കും വാ​​ക്സി​​ൻ ന​​ൽ​​കാ​​ൻ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​ല​​പ്പു​​ഴ ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ സൂ​​സ​​ൻ ജോ​​ർ​​ജ്, കോ​​ട്ട​​യം ജി​​ല്ലാ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ബി​​നോ​​യി പു​​ല്ല​​ത്തി​​ൽ, സെ​​ബാ​​സ്റ്റ്യ​​ൻ മു​​ട്ടാ​​ർ, ര​​മേ​​ശ​​ൻ പാ​​ണ്ടി​​ശേ​​രി, ര​​ഞ്ജു ച​​ന്ദ്ര​​ൻ, എം.​​കെ. ഷാ​​ജി, സ​​ന്തോ​​ഷ് ക​​ണ്ടം​​ചി​​റ, വൈ​​ക്കം ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.