പോ​ക്സോ കേ​സി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍
Thursday, September 16, 2021 11:14 PM IST
ചേ​ർ​ത്ത​ല: പോ​ക്സോ കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 33-ാം വാ​ർ​ഡ് കൃ​ഷ്ണാ​ല​യം സു​ഖ​ലാ​ൽ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചേ​ർ​ത്ത​ല 33-ാം വാ​ർ​ഡ് സൗ​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സു​ഖ​ലാ​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി സി​പി​എം വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ​സ്. ഗോ​പി അ​റി​യി​ച്ചു.