അ​പാ​യ​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ വ​ഴി​യി​ൽ വി​ള​ക്കു​വ​ച്ച് വീ​ട്ടു​ട​മ
Thursday, September 16, 2021 11:14 PM IST
അ​മ്പ​ല​പ്പു​ഴ: റോ​ഡി​ൽ വെ​ട്ട​മി​ല്ല. വ​ള​വി​ല്‍ അ​പ​ക​ട​ത്തി​നു സാ​ധ്യ​ത. ടെ​ലി​ഫോ​ണ്‍ പോ​സ്റ്റാ​ണ് അ​പ​ക​ട​മാ​കാ​വു​ന്ന​ത്. അ​തു തി​രി​ച്ച​റി​യാ​ൻ അ​തി​ൽ വി​ള​ക്കൊ​രു​ക്കി വീ​ട്ടു​ട​മ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒൻപതാം വാ​ര്‍​ഡി​ല്‍ കൊ​ന്ന​യ്ക്ക​ല്‍ ഇ​ക്ബാ​ലാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ജീ​വ​നു വെ​ളി​ച്ചം ന​ല്‍​കു​ന്ന​ത്. പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു കി​ഴ​ക്ക് ഇ​ന്ദി​രാ ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ടെ​ലി​ഫോ​ണ്‍ പോ​സ്റ്റ് നി​ല്‍​ക്കു​ന്ന​ത്.
വ​ള​വി​നോ​ട് ചേ​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ന്ന പോ​സ്റ്റ് നീ​ക്കം ചെ​യ്യാ​തെ​യാ​ണ് തി​ര​ക്കി​ട്ട് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് നീ​ക്കു​മെ​ന്ന ഉ​റ​പ്പ് ക​രാ​റു​കാ​ര​ന്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വെ​ളി​ച്ച​മി​ല്ലാ​ത്ത ഇ​വി​ടെ രാ​ത്രി​യി​ല്‍ അ​പ​ക​ട സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യാ​ണ് ത​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു​ള്ള വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് വെ​ളി​ച്ചം ന​ല്‍​കു​ന്ന​ത്. ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ലെ സി​ലി​ണ്ട​ര്‍ വി​ത​ര​ണ​ക്കാ​ര​നാ​ണ് ഇ​ക്ബാ​ല്‍. താ​ക്കോ​ല്‍ദാ​നം ന​ട​ത്തി