വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ന്‍ 23 മു​ത​ല്‍ ആരംഭിക്കും
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഫി​ന്‍​ഡ​ന്‍​ഷ്യ​ല്‍ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച യൂ​ണി​ഫൈ​ഡ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ന്‍ 23, 28, 30, ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന പ്ര​മാ​ണ​ങ്ങ​ളു​ടെ അ​സ​ല്‍ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്തും തീ​യ​തി​യി​ലും ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ല്‍ എ​ത്ത​ണം.

ബി​രു​ദ പ്ര​വേ​ശ​നം

ആ​ല​പ്പു​ഴ: ഐഎ​ച്ച്ആ​ർഡിയു​ടെ കാ​ർ​ത്തി​ക​പ്പ​ള്ളി കോ​ളജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 ശ​ത​മാ​നം സീ​റ്റി​ൽ സ​ർ​വ​ക​ലാ​ശാ​ല​യും 50 ശ​ത​മാ​നം സീ​റ്റി​ൽ കോ​ള​ജു​മാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. ബിഎ​സ്‌​സി ക​ംപ്യൂട്ട​ർ സ​യ​ൻ​സ് ബിസിഎ, ബിബിഎ, ബി.​കോം (കോ​മേ​ഴ് സ് വി​ത്ത് ക​ംപ്യൂട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ), ബി.​കോം (ഫി​നാ​ൻ​സ്) എ​ന്നീ കോ​ഴ്സു​ക​ളാ​ണു​ള്ള​ത്. ഫോ​ണ്‍: 8547005018, 9495069307, 0479-2485370. ഹെ​ൽ​പ് ഡെ​സ്ക്: 7902330654, 9446724579, 996155 9920, 8075555437.