മെ​റി​റ്റ്ഡേ ആ​ഘോ​ഷി​ച്ചു
Friday, September 17, 2021 10:27 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മെ​രി​റ്റ് ഡേ ​ആ​ഘോ​ഷം -വിം​ഗ്സ് ഓ​ഫ് എ​ക്സ​ലെ​ന്‍​സ് ന​ട​ന്നു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ മാ​ത്യു​കു​ട്ടി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ 28 വി​ദ്യാ​ർ​ഥി​ക​ളെ​യും ഡി​സ്റ്റിം​ഗ്ഷ​ന്‍ നേ​ടി​യ 49 വി​ദ്യാ​ര്‍​ഥി​ക​ളെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും മു​ഴു​വ​ന്‍ മാ​ര്‍​ക്കു നേ​ടി​യ 21 വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ റ്റോം ​ജെ. കൂ​ട്ട​ക്ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ര്‍​ജ് സ​ക്ക​റി​യ, അ​ധ്യാ​പ​ക​രാ​യ ജി​സ്സി വി. ​ക​റു​ക​യി​ല്‍, മെ​റി​ന്‍ ജോ​സ് നീ​ലം​ങ്കാ​വി​ല്‍, ഫി​ലി​പ്‌​സ​ണ്‍ ജെ., ​മീ​ര തോ​മ​സ്, സ്‌​കൂ​ള്‍ ടോ​പ്പ​ര്‍ ലി​ബാ മ​രി​യാ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.