ന​ഴ്സ് നി​യ​മ​നം
Saturday, September 18, 2021 11:17 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ഫ് ന​ഴ്സു​മാ​രെ നി​യ​മി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കു www.sagara hospital.org സ​ന്ദ​ർ​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി അ​ടു​ത്ത മാ​സം 10. ഫോ​ൺ 6238149663,9961732761