ഗ്ലോ​ബ​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ആ​ദ​ര​വ് ന​ൽ​കി
Saturday, September 18, 2021 11:21 PM IST
ചെ​ങ്ങ​ന്നൂ​ർ: ഗ്ലോ​ബ​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ- കാ​യി​ക- വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സ​മ്മേ​ള​നം ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ബി​നു സി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ വി​ക​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ പു​ഷ്പ ശ​ശി​കു​മാ​ർ, ആ​രോ​ഗ്യ - വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷാ സോ​മ​ൻ, മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ശ്രീ​കു​മാ​ർ, ഗ്ലോ​ബ​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് കോ-​ഓ​ഡി​നേ​റ്റ​ർ സൈ​മ​ൺ ജോ​ൺ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​ആ​ർ. തേ​ജോല​ക്ഷ​്മി, അ​ജ​ൻ​സ മോ​ഹ​ന​ൻ, ജി​ൻ​സി ജോ​ൺ​സ​ൺ, ഈ​വെ​യ് റേ​ച്ച​ൽ ഇ​ടി​ക്കു​ള, എ​ബി വി​ൽ​സ​ൺ, എ​ബി​ൻ മാ​ത്യു വി​നോ​ദ്, ഏ​ഞ്ച​ൽ സാ​റാ വി​നോ​ദ്, എ​ൽ. പ്ര​ജി​ൽ എ​ന്നി​വ​രെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. ചെ​ന്നി​ത്ത​ല സ​ങ്കീ​ർ​ത്ത​ന ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് ഫ​സ്റ്റ് എ​യ്ഡ്‌ കി​റ്റും ച​ട​ങ്ങി​ൽ കൈ​മാ​റി.