അ​നു​മോ​ദി​ച്ചു
Saturday, September 18, 2021 11:21 PM IST
മ​ങ്കൊ​ന്പ്: പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ യു​വ​ദീ​പ്തി എ​സ്എം​വൈ​എം ക​ല്ലൂ​ർ​ക്കാ​ട് - ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക യൂ​ണി​റ്റ് അ​നു​മോ​ദി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എം അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ ആ​ന​ക​ല്ലി​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം, ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ലി​മേ​ഷ് കോ​ശാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.