കൃ​ഷി​ത്തി​രി​ക്ക് തൈ ​ന​ട്ടു
Sunday, September 19, 2021 10:01 PM IST
മാ​വേ​ലി​ക്ക​ര: യു​ഡി​എ​ഫ് പു​തി​യ​കാ​വ് കു​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ഒ​ന്പ​താം വാ​ർ​ഡി​ലെ 100 വീ​ടു​കി​ൽ 1000 പ​ച്ച​ക്ക​റി​തൈ​ക​ൾ എ​ന്ന കൃ​ഷി ത്തി​രി പ​ദ്ധ​തി​യു​ടെ ആ​ദ്യ തൈ​ന​ടീ​ൽ ക​ർ​മ്മം കേ​ര​ള പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് മീ​ഡി​യ ചെ​യ​ർ​മാ​ൻ അ​പു ജോ​ൺ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
കു​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ തോ​മ​സ് സി. ​കു​റ്റി​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​വി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ലോ​ഗോ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ല​ളി​താ​ര വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. തോ​മ​സ് എം. ​മാ​ത്തു​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജി. സു​രേ​ഷ്, പി.​എ​ൻ.​വി. സു​രേ​ഷ്, വ​ർ​ഗീ​സ് പോ​ത്ത​ൻ, സ​ജീ​വ് പ്രാ​യി​ക്ക​ര, ജെ​യ്സ് വെ​ട്ടി​യാ​ർ, ക​ണ്ടി​യൂ​ർ അ​ജി​ത്ത്, ബൈ​ജു സി. ​മാ​വേ​ലി​ക്ക​ര, മാ​ത്യു ക​ണ്ട​ത്തി​ൽ, അ​ല​ക്സ് ക​ളീ​ക്ക​ൽ, പ്ര​സ​ന്നാ ബാ​ബു, ര​മേ​ശ് കു​മാ​ർ ബി​ജു മ​ണ​പ്പ​ള്ളി, ജെ​യ്സ​ൺ, നി​സി അ​ല​ക്സ്, സി​ജി സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.