വൈ​ദ്യു​തി മു​ട​ങ്ങും
Friday, September 24, 2021 10:16 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക്‌​ഷ​നി​ലെ ബാ​ല​ഭ​വ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ത​ത്തം​പ​ള്ളി (കി​ട​ങ്ങാം​പ​റ​ന്പ്) ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന് കീ​ഴി​ലു​ള്ള വ​ട​ക്കേ അ​ങ്ങാ​ടി, ഫു​ഡ് പാ​ക്കേ​ഴ്സ്, തി​രു​മ​ല, വെ​ള്ളാ​പ്പ​ള്ളി പ്ലാ​സ്റ്റി​ക് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ നാ​ഗം കു​ള​ങ്ങ​ര, മേ​നാ​ശേരി അ​ന്പ​ലം, ആ​ന​ക്കൊ​ട്ടി​ൽ, പു​തു​മ​ന എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു ഒ​ന്പ​തു മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ ജ്യോ​തി പോ​ളി​മ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കുന്നേരം ആറു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​യ്യ​പ്പ​സാ​മി​ൽ, ദൈ​വ​ജ​ന മാ​താ, മ​ത്സ്യ​ഗ​ന്ധി, റി​സോ​ർ​ട്ട്, അ​റ​പ്പ പൊ​ഴി,ഗ​ലീ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​ണ്ണും പു​റം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ലൈ​സ​ൻ​സ്
എ​ടു​ക്ക​ണം

മ​ങ്കൊ​മ്പ് : നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന എ​ല്ലാ​വ​രും അ​ടി​യ​ന്ത​ര​മാ​യി നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ചെ​യ്ത് ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.