വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, September 26, 2021 9:11 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ എ​ല്ല വി​ഷ​യ​ത്തി​നു എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​വും ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങും ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി​ല്‍, ജോ​ജി ഏ​ബ്ര​ഹാം, കൊ​ച്ചു​മോ​ള്‍ ഉ​ത്ത​മ​ന്‍, സാ​റാ​ക്കു​ട്ടി ഫി​ലി​പ്പോ​സ്, എ​ല്‍​സി പ്ര​കാ​ശ്, ബി​നു സു​രേ​ഷ്, ക​ല മ​ധു, ബി​ന്ദു ഏ​ബ്ര​ഹാം, സു​ജി​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​ര​ണം

എ​ട​ത്വ: തൂ​വ്വൂ​ര്‍ കൂ​ട്ട​ക്കൊ​ല​യു​ടെ നൂ​റാം വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. നീ​രേ​റ്റു​പു​റ​ത്ത് ന​ട​ന്ന പ​രി​പാ​ടി വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, ബി. ​പ്ര​മോ​ദ് കു​മാ​ര്‍, വി.​എ​സ്. സു​തി​ല്‍​കു​മാ​ര്‍, പി.​ആ​ര്‍. സ​ന്തോ​ഷ്. എ.​ജി. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.