ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്
Sunday, September 26, 2021 9:11 PM IST
ചേ​ർ​ത്ത​ല: എ​ൽ​ജെ​ഡി ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യെ കു​ത്ത​ക കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റു​തു​ല​ച്ചും, കോ​വി​ഡ് കാ​ല​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല​വ​ർ​ധി​പ്പി​ച്ചും, ജ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ല്‍ അ​ധി​ക ജീ​വി​ത​ഭാ​രം ചു​മ​ത്തു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​റ്റി​ൻ കൈ​മാ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടെ​ൻ​സ​ൻ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. രാ​ജേ​ന്ദ്ര​ൻ, ടി.​പി പ്ര​ദീ​പ്‌, ജോ​ൺ മൂ​ശാ​രി​പ​റ​മ്പി​ൽ, വി.​പി. അ​നീ​ഷ്, വി.​സി. വി​ശ്വ​മോ​ഹ​ന​ൻ, സൈ​ഫു​ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.