സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം
Monday, September 27, 2021 10:16 PM IST
മാ​വേ​ലി​ക്ക​ര: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം മാ​വേ​ലി​ക്ക​ര​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് സി. ​കു​റ്റി​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ മു​ഖ്യ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ട​ത്തി. ‌
റോ​ണി റ്റി. ​ഡാ​നി​യേ​ൽ, അ​നി​വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​താ ര​വീ​ന്ദ്ര​നാ​ഥ്, ജെ​യി​സ് ജോ​ൺ വെ​ട്ടി​യാ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗോ​പ​ൻ, ആ​ർ​എ​സ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എ​ൻ വി. ​സു​രേ​ഷ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി അ​ല​ക്സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്കി.
ആ​ല​പ്പു​ഴ: സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​ങ്ക​ൽ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ഫ്. തോ​മ​സി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ചാ​ക്കോ താ​ഴ്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ. ​ഷാ​ബ്ദ്ദീ​ൻ , ജി. ​പു​ഷ്ക​ര,, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, പി.​ജെ. ജെ​യിം​സ്, വ​ത്സ​മ്മ ജോ​സ​ഫ് , ശ്യാ​മ​ള പ്ര​സാ​ദ്, ഡി.​ഡി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.