ബോ​ധ​വ​ത്ക​ര​ണ​വും സൈ​ക്കി​ൾ വി​ത​ര​ണ​വും
Wednesday, October 13, 2021 10:18 PM IST
ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബാ​ലി​കാ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​തി​ക​ൾ​ക്ക്‌ ബോ​ധ​വ​ത്ക​ര​ണ​വും സൈ​ക്കി​ൾ വി​ത​ര​ണ​വും ന​ട​ത്തി. അ​ഡ്വ.​ എ.​എം ആ​രിഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടി​ന ആ​ന്‍റ​ണി ക്ലാ​സെ​ടു​ത്തു. വി.​എ​ൻ ബാ​ബു, ഡോ. ​ഷൈ​ല​മ്മ, ബി​ജു മ​ല്ലാ​രി, ജാ​ൻ​സി ബി​ജു, സു​ബൈ​ർ, ഓ​മ​ന ജോ​സ​ഫ്, അ​ജീ​ഷ് ഗോ​പി​നാ​ഥ്, പി.​കെ. ധ​നേ​ശ​ൻ, ടി.​പി. നാ​സ​ർ, പി.​ജെ. ജോ​സ​ഫ് പു​ളി​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.