അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
Wednesday, October 13, 2021 10:21 PM IST
മ​ങ്കൊ​മ്പ്: നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ സം​സ്ഥാ​ന സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ -സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തു​ന്ന മൂ​ന്നു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മാ ഇ​ൻ കോ​മേ​ഴ്‌​സ് പ്രാ​ക്ടീ​സ് (ഡി​സി​പി) അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മാ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ബി​രു​ദ​വും ഒ​പ്പം ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ഡി​സി​എ അ​ല്ലെ​ങ്കി​ൽ പി​ജി​ഡി​സി​എ യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. 2021 ജ​നു​വ​രി ഒ​ന്നി​ന് 18നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കു പ്രാ​യ​പ​രി​ധി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ള​വു അ​നു​വ​ദി​ക്കു​ന്ന​താ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ 29നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി ്ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.30നു ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖം ന​ട​ത്തു​ന്ന​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​നു​ശോ​ചി​ച്ചു

എ​ട​ത്വ: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ട​ല്ലൂ​ര്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ വി​യോ​ഗ​ത്തി​ല്‍ കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എം. ​പോ​ള്‍, ശ്രീ​ജി​ത്ത്, സാ​ബു ചാ​ക്കോ, പ്രി​ന്‍​സ് ദേ​വ​സ്യാ, ലി​ജു എം. ​ജോ​ണ്‍, മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.