അ​ണു​ന​ശീ​ക​ര​ണ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, October 13, 2021 10:22 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡി​ൽ ഗ്രാ​മ​ജ്യോ​തി സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ണു ന​ശി​ക​ര​ണം ന​ട​ത്തും. അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​ടെ​യും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​തി​ല​കം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്ര​റ്റ​ർ സി​സ്റ്റ​ർ സോ​ണി ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​യ​ൻ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, കൃ​ഷ്ണ​കു​മാ​ർ, വി​നോ​ദ്, അ​ഭി​ലാ​ഷ് മ​രു​ത്തോ​ർ​വ​ട്ടം, ബി​നു​ലാ​ൽ, നി​ഥി​ൻ കൃ​ഷ്ണ, നി​ക്സ​ൺ തോ​മ​സ്, ബാ​ബു എ​ൻ പ​ന​യ്ക്ക​ൽ, എ​ൻ. നാ​ര​യ​ണ​നു​ണ്ണി, പി.​മു​ര​ളീധ​ര​ൻ, ജോ​ജി മു​ത്ത​ശി​വീ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.