ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ൾ ഇ​ന്ന്
Saturday, October 16, 2021 9:52 PM IST
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ്. മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്. രാ​വി​ലെ അ​ഞ്ചി​നും, ആ​റി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 7.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.
ഒ​ന്പ​തി​നും, 10.30 നും ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. 2.30 നു ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​ന്പ​തി​നു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ തി​രി​കെ​യെ​ത്തു​ന്നു. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.