മഴക്കെടുതി: ജില്ലയിൽ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു
Saturday, October 16, 2021 9:53 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു. ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ചു​വ​ടെ ചേ​ർ​ക്കു​ന്നു. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ്: 0477 2238630, 1077 (ടോ​ള്‍ ഫ്രീ) ​താ​ലൂ​ക്കു​ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ -ചേ​ര്‍​ത്ത​ല: 0478 2813103, അ​മ്പ​ല​പ്പു​ഴ: 0477 2253771, കു​ട്ട​നാ​ട്: 0477 2702221, കാ​ര്‍​ത്തി​ക​പ്പ​ള്ളി: 0479 2412797, മാ​വേ​ലി​ക്ക​ര: 0479 2302216, ചെ​ങ്ങ​ന്നൂ​ര്‍: 0479 2452334.