ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി
Tuesday, October 19, 2021 10:20 PM IST
എ​ട​ത്വ: കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ക്യാ​മ്പു​ക​ള്‍ തു​റ​ന്ന എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ദു​രി​ത​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ്യ​സാ​ധന​ങ്ങ​ള്‍ കൈ​മാ​റി.
ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഡി​സി​സി ഉ​പാ​ധ്യ​ക്ഷന്‍ സ​ജി ജോ​സ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ടീ​ച്ച​ര്‍​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി. എ​ട​ത്വ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജി​ന് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രി​യ അ​രു​ണ്‍, കെ.​പി വി​ശാ​ഖ്, കൊ​ച്ചു​മോ​ള്‍ ഉ​ത്ത​മ​ന്‍, ജെ​യി​ന്‍ മാ​ത്യു, ജ​യ​ച​ന്ദ്ര​ന്‍, ബി​ജു മു​ള​പ​ന്‍​ച്ചേ​രി, രേ​ഷ്മ ജോ​ണ്‍​സ​ന്‍, ലി​ജി വ​ര്‍​ഗീ​സ്, ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ആ​ന്‍റ​ണി ക​ണ്ണം​കു​ളം തുടങ്ങിയ​വ​ര്‍ പ​ങ്കെ​ടു​ത്തു.