ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു
Friday, October 22, 2021 1:05 AM IST
മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ വെ​ള്ളം ക​യ​റി പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​ഓ​ഫീ​സി​ൽ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള​വ​ർ എ​നി​വെ​യ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) അ​റി​യി​ച്ചു.
മ​റ്റെ​ല്ലാ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. വെ​ള്ളം ഇ​റ​ങ്ങു​ന്ന മു​റ​യ്ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ബ് ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജ് പു​ളി​ങ്കു​ന്ന് : 9400262687, ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഓ​ഫീ​സ് ആ​ല​പ്പു​ഴ: 0477-2253257