കൃ​​ഷി ന​​ശി​​ച്ച​​വ​​ർ​​ക്ക് അ​​ർ​​ഹ​​മാ​​യ സ​​ഹാ​​യം ന​​ൽ​​ക​​ണം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Friday, October 22, 2021 1:08 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ന്പ​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ന്‍റെ കീ​​ഴി​​ലു​​ള്ള മൂ​​ല​​പ്പ​​ള്ളി കാ​​ട്-​​കാ​​ച്ചാം​​കോ​​ടം 165 ഏ​​ക്ക​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റ് പു​​റം​​ബ​​ണ്ടി​​ൽ ഇ​​ന്ന​​ലെ മ​​ട വീ​​ണു വെ​​ള്ളം ക​​യ​​റി. കൊ​​യ്യാ​​ൻ അ​​ഞ്ചു​ദി​​വ​​സം ബാ​​ക്കി നി​​ൽ​​ക്കെ നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ചു.
തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം വ​​ർ​​ഷ​​മാ​​ണ് ഒ​​രേ സ്ഥ​​ല​​ത്തു​ത​​ന്നെ മ​​ട വീ​​ണ് കൃ​​ഷി ന​​ശി​​ക്കു​​ന്ന​​ത്. ഈ ​​പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ പു​​റം​​ബ​​ണ്ട് ബ​​ല​​പ്പെ​​ടു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും കൃ​​ഷി ന​​ശി​​ച്ച​​വ​​ർ​​ക്ക് അ​​ർ​​ഹ​​മാ​​യ സാ​​ന്പ​​ത്തി​ക സ​​ഹാ​​യം ഉ​​ട​​ന​​ടി ന​​ല്ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​മ്മ​​ിറ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് പി.​​പി.​ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ട്ര​​ഷ​​റ​​ർ ബാ​​ബു വ​​ള്ള​​പ്പു​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.