സീ​റ്റൊ​ഴി​വ്
Friday, October 22, 2021 10:36 PM IST
ആ​ല​പ്പു​ഴ: ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പിഎ​സ്‌സി അം​ഗീ​ക​രി​ച്ച കോ​ഴ്സി​ന് എ​സ്എ​സ്എ​ൽസി​യും 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യോ​ടു​കൂ​ടി​യു​ള്ള പ്ല​സ്ടൂ ​ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഭൂ​ഷ​ണ്‍, സാ​ഹി​ത്യ​വി​ശാ​ര​ദ്, പ്ര​വീ​ണ്‍, സാ​ഹി​ത്യാ​ചാ​ര്യ, ഹി​ന്ദി ബി​എ, എംഎ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും.17 വ​യ​സി​നും 35 ഇ​ട​യ്ക്ക് പ്രാ​യം ഉ​ണ്ടാ​യി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം, മ​റ്റു പി​ന്നോ​ക്ക​ക്കാ​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​വും ഇ​ള​വ് അ​നു​വ​ദി​ക്കും.
ഈ-​ഗ്രാ​ന്‍റ് വ​ഴി പ​ട്ടി​ക​ജാ​തി, മ​റ്റ​ർ​ഹ​ വി​ഭാ​ഗ​ത്തി​ന് ഫീ​സ് സൗ​ജ​ന്യം ഉ​ണ്ടാ​യി​രി​ക്കും. അ​വ​സാ​ന​തീ​യ​തി 30 ആ​ണ്. 04734296 496, 8547126028.