കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, October 23, 2021 9:57 PM IST
അ​മ്പ​ല​പ്പു​ഴ: പൊ​ട്ടി​യ പ​ട്ട​ത്തി​ന്‍റെ ച​ര​ടി​ല്‍ കു​ടു​ങ്ങി​യ കാ​ക്ക​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ക​ള​ർ​കോ​ട് ചി​ന്മ​യ സ്കൂ​ളി​നു സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീയ​പാ​ത​യോ​ര​ത്തു നി​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല​യി​ല്‍ ഉ​ട​ക്കി​യ പ​ട്ട​ത്തി​ന്‍റെ നൂ​ലി​ലാ​ണ് കാ​ക്ക​യു​ടെ ചി​റ​കു കു​രു​ങ്ങി​യ​ത്.