വെ​ന്‍റി​ലേ​റ്റ​ർ കൈ​മാ​റി
Saturday, October 23, 2021 10:02 PM IST
തു​റ​വൂ​ർ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു വെ​ൻ​റി​ലേ​റ്റ​ർ കൈ​മാ​റി. അ​രൂ​ര്‍ എം​എ​ല്‍​എ ദെ​ലീ​മ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ വാ​ങ്ങി ന​ല്‍​കി​യ വെ​ന്‍റി​ലേ​റ്റ​റ​ർ തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു കൈ​മാ​റി.
തു​റ​വൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ഷാ​ജി അ​ധ്യ​ക്ഷ​യാ​യി. അ​ഡ്വ.​എ.​എം ആ​രീ​ഫ് എം​പി, ദെ​ലീ​മ എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജീ​വ​ന്‍, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല​കു​മാ​രി, ഫോ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​യ​ന്‍ ജോ​ര്‍​ജ്, ബി​ജു തോ​ണി​ക്ക​ട​വി​ല്‍, ഡോ. ​ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഡോ. ​റൂ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ത്തു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വെ​ന്‍റി​ലേ​റ്റ​ര്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലാ​ണ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക.