ഫാ.​ ​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ​​യ്ക്ക് യാ​​ത്ര​​യ​​യ​​പ്പ് ഇ​​ന്ന്
Saturday, October 23, 2021 10:02 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​ന​​മാ​​യ കേ​​ര​​ള ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റി (കെ​എ​​ൽ​​എം)​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി ശു​​ശ്രൂ​​ഷ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ശേ​​ഷം ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് ബം​ഗ​ളൂ​​രു​​വി​​ലേ​​ക്കു യാ​​ത്ര​​യാ​​കു​​ന്ന ഫാ.​ ​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ​​യ്ക്ക് ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ലെ സ​​ന്ദേ​​ശ​​നി​​ല​​യം ഹാ​​ളി​​ൽ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.