സീ​റ്റൊ​ഴി​വ്
Monday, October 25, 2021 9:50 PM IST
പു​ന്ന​മൂ​ട്: മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ബി​കോം ടാ​ക്സ്, ടൂ​റി​സം എ​ന്നീ കോ​ഴ്സു​ക​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ഡ്മി​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ കോ​ള​ജ് ഓ​ഫീ​സി​ലോ ന​മ്പ​രി​ലൊ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 9061202814.
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ യി​ൽ ഡ്രാ​ഫ്റ്റ്മാ​ൻ സി​വി​ൽ, ഇ​ല​ക്ട്രീ​ഷ്യ​ൻ ട്രേ​ഡു​ക​ളി​ലേ​യ്ക്ക് എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ത്തി​ലേ​ക്കു ഒ​ഴി​വു​ള്ള​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ക്കു​ന്നു.
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഓ​ർ​ഫ​നേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ ഫി​റ്റ​ർ, വെ​ൽ​ഡ​ർ, കം​പ്യൂ​ട്ട​ർ എ​ന്നീ എ​ൽ​സി​വി​ടി ട്രേ​ഡു​ക​ളി​ൽ എ​സ്‌സി​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. 0477-2961363, 8086025794.

സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ

കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ-​കാ​യം​കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ പ​ത്തി​യൂ​ർ ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന ജ​ല​ത്തി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ നി​ന്നും ഉ​ള്ള പൈ​പ്പു​വെ​ള്ളം ഇ​ന്നു കാ​യം​കു​ളം ന​ഗ​ര​സ​ഭ ആ​റാ​ട്ടു​പു​ഴ കൃ​ഷ്ണ​പു​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ പൈ​പ്പ് തു​റ​ന്നു​വി​ടു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.