പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Saturday, November 27, 2021 10:41 PM IST
‌തു​റ​വൂ​ർ: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​ർ​മാ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കു​ത്തി​യ​തോ​ട് സ​ബ് ട്ര​ഷ​റി​ക്കു മു​ന്പി​ൽ കെ​എ​സ്എ​സ്പി​എ അ​രൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. യോ​ഗം മേ​ഘ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. മോ​ഹ​ന​ൻ, ശ്യാ​മ​പ്ര​സാ​ദ്, കെ.​ആ​ർ. രാ​ജു, കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി.​എ. ല​ത്തി​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി

അ​മ്പ​ല​പ്പു​ഴ: ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ക​രു​മാ​ടിക്കുട്ട​ൻ​സും നെ​ഹ്റു യു​വ​കേ​ന്ദ്ര​യും സം​യു​ക്ത​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ക​രു​മാ​ടി കെ.​കെ. കു​മാ​ര​പി​ള്ള സ്കൂ​ളി​നു കൈ​മാ​റി. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ക്ലീനിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജ​യ​കു​മാ​ർ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നിക്ക് ന​ൽ​കി. വാ​ർ​ഡ് മെ​ംബർ മ​ഞ്ജു വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ന മ​തി​കു​മാ​ർ, വീ​ണ ശ്രീ​കു​മാ​ർ, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ ഓ​ഫീ​സ​ർ വി​വേ​ക് ശ​ശി​ധ​ര​ൻ, ഷാ​ജി ക​രു​മാ​ടി, അ​നീ​ഷ് പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.