കു​ട്ട​മം​ഗ​ലം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, November 27, 2021 10:41 PM IST
കു​​ട്ട​​മം​​ഗ​​ലം: കു​​ട്ട​​മം​​ഗ​​ലം സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക തി​​രു​​നാ​​ളി​​നും വി​​ശു​​ദ്ധ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ വ​​ർ​​ഷാ​​ച​​ര​​ണ സ​​മാ​​പ​​ന ച​​ട​​ങ്ങു​​ക​​ൾ​​ക്കും തു​​ട​​ക്ക​​മാ​​യി. വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് അ​​റു​​പ​​റ​​യി​​ൽ കൊ​​ടി​​യേ​​റ്റ് നി​​ർ​​വ​​ഹി​​ച്ചു. കു​​ട്ടി​​ക​​ളു​​ടെ ആ​​ദ്യ കു​​ർ​​ബാ​​ന സ്വീ​​ക​​ര​​ണ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ച​​ങ്ങ​​നാ​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​ൾ മോ​ൺ.​ തോ​​മ​​സ് പാ​​ടി​​യ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കു​​ർ​​ബാ​​ന, തൈ​​ലാ​​ഭി​​ഷേ​​കം എ​​ന്നി​​വ ന​​ട​​ന്നു. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഇ​​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ​സ​​പ്ര, 9.30 ന് ​​ആ​​ല​​പ്പു​​ഴ മാ​​ർ സ്ലീ​​വ ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന തു​​ട​​ർ​​ന്ന് പ​​ള്ളി​​ക്ക് ചു​​റ്റും തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്, നേ​​ർ​​ച്ച സാ​​ധ​​ന​​ങ്ങ​​ളു​​ടെ ലേ​​ലം എ​​ന്നി​​വ ന​​ട​​ക്കു​​ന്ന​​താ​​യി​​രി​​ക്കും.