കാ​ൻ​സ​ർ രോ​ഗ​ നി​ർ​ണ​യ ക്യാ​മ്പ്
Monday, November 29, 2021 10:14 PM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. ഉ​ണ്ണി, ശ്രീ​ജ സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജീ​വ​ൻ, പ്രി​യ, മെ​ഡി​ക്ക​ൽ ഓ​സീ​സ​ർ പി.​ടി.​പ്രീ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി. എ​സ്. ജി​നു​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.